Surprise Me!

Actress Bhama Wedding Reception Video | FilmiBeat Malayalam

2020-02-01 90 Dailymotion

Actress Bhama Wedding Reception Video<br />താരവിവാഹങ്ങള്‍ എന്നും ആഘോഷമാണ്. മലയാള സിനിമയിലെ യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ ഭാമയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ബിസിനസുകാരനായ അരുണായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കോട്ടയത്ത് വെച്ചായിരുന്നു വിവാഹം നടത്തിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമൊക്കെയായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ശേഷം കൊച്ചിയില്‍ വിരുന്ന് നടത്തുമെന്നും താരം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വെഡ്ഡിങ് റിസപ്ഷന്‍. സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരുള്‍പ്പടെ വന്‍താരനിരയായിരുന്നു ഭാമയേയും അരുണിനേയും കാണാനെത്തിയത്.

Buy Now on CodeCanyon